Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HPV Vaccination

Malappuram

എ​ച്ച്പി​വി വാ​ക്സി​നേ​ഷ​ൻ: മ​ല​പ്പു​റ​ത്ത് കൂ​ടു​ത​ൽ ˘ കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തിക്കാ​ൻ തീ​വ്ര​ശ്ര​മം


മ​ല​പ്പു​റം: ഗ​ർ​ഭാ​ശ​യ​മു​ഖ കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള എ​ച്ച്പി​വി വാ​ക്സി​നേ​ഷ​ൻ കാ​ന്പ​യി​ൻ മ​ല​പ്പു​റം ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി ആ​രോ​ഗ്യ​വ​കു​പ്പ്. നി​ല​വി​ൽ 10,820 പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി. 14 വ​യ​സ് പൂ​ർ​ത്തി​യാ​യ 44,929 കു​ട്ടി​ക​ൾ​ക്കാ​ണ് ജി​ല്ല​യി​ൽ വാ​ക്സി​ൻ ന​ൽ​കേ​ണ്ട​താ​യു​ള്ള​ത്. ഇ​തി​ൽ 10820 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ത്യേ​ക വാ​ക്സി​നേ​ഷ​ൻ സെ​ഷ​നു​ക​ളും ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up